ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം; സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് തന്ത്രി | Oneindia Malayalam

2017-10-23 2

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് സർക്കാർ മുൻകൈയ്യെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. ഗുരുവായൂർ ക്ഷേത്രത്തിനെ അധികരിച്ചായിരുന്നു തന്ത്രിയുടെ പ്രസ്താവന. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും. ഈ മാറ്റങ്ങൾ കണ്ടറിഞ്ഞ് മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Guruvayur Sree Krishna Temple tantri Chennas Dinesan Namboodirippad wanted the state government to take initiative to allow entry of non-Hindus into the Guruvayur Temple